Posts

ജനനസംഖ്യ ആറ് ? ആരേയും വശീകരിക്കാന്‍ മിടുക്കര്‍ !

Image
ജ്യോതിഷം എന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും അത് അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. എന്നാല്‍ ജ്യോതിഷത്തില്‍ മാര്‍ഗങ്ങളുടെ എണ്ണത്തില്‍തന്നെ വൈവിധ്യങ്ങള്‍ ഉണ്ട്. അത്തരമൊരു മാര്‍ഗമാണ് സംഖ്യാ ജ്യോതിഷം. ഇതില്‍ ഓരോരുത്തരേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുന്നത്. ജന്മ സംഖ്യ ആറായിരിക്കുന്നവര്‍ക്ക് ആരേയും വശീകരിക്കാനുള്ള കഴിവുണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്.    ഫലിതപൂര്‍ണ്ണമായി സംസാരിച്ച്‌ മറ്റുള്ളവരെ വശീകരിക്കാന്‍ പ്രാപ്‌തിയുള്ള ഇവര്‍ പൊതുവേ വളരെ നല്ല നിലയില്‍ ജീവിക്കുന്നവരാണ്. എല്ലാ മാസവും 6, 15, 24 എന്നീ തീയതികളില്‍ ജനിക്കുന്നവരുടെയെല്ലാം ഭാഗ്യസംഖ്യ 6 ആണ്‌. മനുഷ്യജീവിതത്തില്‍ വളരെയധികം പ്രശംസാര്‍ഹമായ സംഗതികള്‍ നേടിത്തരാന്‍ കഴിവുള്ള സംഖ്യയാണിത്. ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായതും ഭാഗ്യങ്ങള്‍ നേടിത്തരുന്നതുമായ നിറം ചുവപ്പാണ്‌. പച്ചയും നീലയും അനുകൂല നിറങ്ങളുമാണ്‌.    ശുഭകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ഈ നിറത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുകയോ, കൈവശം ഒരു കൈലേസ്‌ കരുതുകയോ ചെയ്യുന്നത് ഉദ്ദേശകാര്യ സിദ്ധിക്ക് അത്യുത്തമമാണെന്നും ശാ...

ജന്മസംഖ്യ 8 ? അറിയാം... ചില കാര്യങ്ങള്‍ !

Image
ജ്യോതിഷം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും അതൊരു അന്ധവിശ്വാസമാണെന്നാണ് ധാരണ. എന്നാല്‍ ജ്യോതിഷത്തില്‍ മാര്‍ഗങ്ങളുടെ എണ്ണത്തില്‍ തന്നെ പല വൈവിധ്യങ്ങളുമുണ്ട്. അത്തരത്തിലുള്ള ഒന്നാണ് സംഖ്യാ ജ്യോതിഷം. സംഖ്യാ ജ്യോതിഷത്തില്‍ ഓരോ വ്യക്തിയേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുക.   ജനിച്ച തീയതിയോ തീയതിക്ക് രണ്ടക്കമുണ്ടെങ്കില്‍ അവ തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയോ ആണ് ഒരാളുടെ ജന്മ സംഖ്യ . ഉദാഹരണമായി ഏതു മാസത്തിലെയും ഏഴാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ ഏഴായിരിക്കും. ജനന തീയതി 18 ആണെങ്കില്‍ ജന്മ സംഖ്യ എന്ന് പറയുന്നത് 9ഉം ആയിരിക്കും. ഇരുപത്തി നാലാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യയാകട്ടെ ആറും ആയിരിക്കും.    ജന്മസംഖ്യ  8 ആയി വരുന്നവര്‍ക്ക് എല്ലാ മാസത്തിലെയും 8, 17, 26, 4, 13, 22,31 എന്നീ തീയതികള്‍ ഗുണകരമായിരിക്കും. അതുപോലെതന്നെ  പൂയം, അനിഴം, തിരുവാതിര, ഉതൃട്ടാതി, ചോതി, ചതയം എന്നീ നക്ഷത്രങ്ങളും ശനി, ഞായര്‍ എന്നീ ദിവസങ്ങളും ശുഭകാര്യങ്ങള്‍ക്ക് അനുയോജ്യമായിരിക്കുകയും ചെയ്യും. നീല, ഇളം നീല, ചുവപ്പ്, തവിട്ട് എന്നീ നിറങ്ങള്‍ ഇക്കൂട്ടര്‍ക്ക് അ...